കണ്ണൂർ∙ നാടിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും വിളംബരം ചെയ്യാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനും. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേതിനു സമാനമായി ഉത്തര മലബാറിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന ചിത്രങ്ങളും രൂപങ്ങളും റെയിൽവേ സ്റ്റേഷനിലും ഒരുക്കാനാണു പദ്ധതി. ‘വർണ...