കൊല്ലം ∙ പുനലൂരിൽ നിന്നു കോട്ടയം വഴി പാലക്കാട്ടേക്കുള്ള എക്സ്പ്രസ് ട്രെയിൻ ജനുവരി രണ്ടാം വാരത്തോടെ സർവീസ് ആരംഭിക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പുനലൂരിൽ നിന്ന് എറണാകുളത്തേക്ക് അനുവദിച്ച ട്രെയിനാണു പാലക്കാടുവരെ നീട്ടാൻ തീരുമാനിച്ചത്....
പുനലൂർ – പാലക്കാട് എക്സ്പ്രസ് ട്രെയിൻ ജനുവരി രണ്ടാംവാരം മുതൽ